Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നീലേശ്വരത്ത് നടന്ന 43ാമത് കേരള മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ സ്വർണ മെഡലും വെള്ളി മെഡലും കരസ്ഥമാക്കി കണ്ണൂർ സ്വദേശി

നീലേശ്വരത്ത് നടന്ന 43ാമത് കേരള മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ സ്വർണ മെഡലും വെള്ളി മെഡലും കരസ്ഥമാക്കി കണ്ണൂർ സ്വദേശി

43ാമത് കേരള മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായികമേള നീലേശ്വരത്ത് 2024 ഡിസംബർ 14, 15 തീയതികളിലായി നടന്നു. 
കേരള മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ 10000, 5000 മീറ്റർ ഓട്ടം മത്സ്യത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും, 1500 മീറ്ററിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും കണ്ണൂർ കൊയ്യോട്ടുപാലം സ്വദേശി സുനീഷ് ഒ കരസ്ഥമാക്കി. 

0/Post a Comment/Comments