കൂടാളി - CPI(M) കാവുന്താഴെ ബ്രാഞ്ച് മെമ്പറും, DYFI കൂടാളി മേഖല കമ്മിറ്റി അംഗവുമായ വിനീതിന്റെയും അഗീനയുടെയും വിവാഹ സൽക്കാരത്തിൽ വെച്ച് IRPC ക്ക് ധന സഹായം നൽകി. CPIM ജില്ലാ കമ്മിറ്റി അംഗം എൻ.വി. ചന്ദ്രബാബു തുക ഏറ്റുവാങ്ങി. ചടങ്ങിൽ കെ. ഭാസ്കരൻ മാസ്റ്റർ, ഇ. സജീവൻ, പി. പ്രസാദ്, സി. സജീവൻ, പി.പി.നൗഫൽ, പി.പത്മനാഭൻ, കെ. മോഹനൻ, കെ.മോഹനൻ മാസ്റ്റർ, പി. ദിപിൻ, എ.സുനിൽ എന്നിവർ പങ്കെടുത്തു.
Post a Comment