ചേലേരി: മുണ്ടേരിക്കടവ് റോഡ് പണിയിലെ അശാസ്ത്രീയത പരിഹരിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ സമരവും റോഡ് ഉപരോധവും സംഘടിപ്പിച്ചു. ഉപരോധസമരം ദിനേശൻ എം.സി സ്വാഗതം പറഞ്ഞു വിജേഷ് ചേലേരിയുടെ അദ്ധ്യക്ഷതയിൽ ദാമോദരൻകൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. യഹിയ നൂഞ്ഞേരി ജബ്ബാർ കാറാട്ട് ജുനൈദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു, തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടി ശക്തിപ്പെടുത്തുമെന്ന് സമരസമിതിഅംഗങ്ങൾ അംഗങ്ങൾ അറിയിച്ചു.
Post a Comment