മയ്യിൽ : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വിദ്യാലയങ്ങളിൽ നിർമിച്ച ജലഗുണ നിലവാര പരിശോധന ജില്ലാതല ഉദ്ഘാടനം ഇന്ന് മയ്യിൽ മാധവൻ നമ്പൂതിരി സ്മാര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. എ. എസ് ബിജേഷ് പദ്ധതി വിശദീകരണം നടത്തും.
Post a Comment