പഴശ്ശി അങ്കണവാടിയിൽ ശിശു ദിനത്തിൽ കുട്ടികളുടെ റാലിയും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ക്യാമ്പ് സദാനന്ദന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്‌തു.
ഡോ നിഹാൽ ക്ലാസ്സ് എടുത്തു.
അങ്കണവാടി ടീച്ചർ സ്വാഗതം പറഞ്ഞു. ആശാവർക്കർ ഷീബ നന്ദി പറഞ്ഞു.
Post a Comment