പാവന്നൂർ മൊട്ട: പത്താം മൈലിലെ അരക്കൻ നാരായണി (92) നിര്യാതയായി.
ഭർത്താവ് : പരേതനായ കയ്യന്തല പൈതൽ.
മക്കൾ : കയ്യൻതല ബാലൻ (സി.പി.എം പത്താം മൈൽ മുൻ ബ്രാഞ്ച് സെക്രട്ടറി), രാജൻ, വത്സൻ, മാധവി പരേതനായ നാരായണൻ.
മരുമക്കൾ : ഉമ, പുഷ്പലത, പദ്മിനി, സരോജിനി, പരേതനായ കൃഷ്ണൻ.
സംസ്കാരം : ഞായറാഴ്ച പകൽ 12 മണിക്ക് പൊറോളം ശാന്തിവനത്തിൽ.
Post a Comment