©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കാവുന്താഴയിലെ സി.ദേവകി അമ്മ നിര്യാതയായി

കാവുന്താഴയിലെ സി.ദേവകി അമ്മ നിര്യാതയായി

കൂടാളി:  കാവുന്തഴയിലെ ഗീതവിലാസത്തിൽ സി ദേവകി അമ്മ (98) നിര്യാതയായി.
ഭർത്താവ് പരേതനായ സി. പി. നാരായണൻ നമ്പ്യാർ 
മക്കൾ സി ഗംഗാദരൻ നമ്പ്യാർ റിട്ട സെക്കന്റ്‌ഇൻ കമാൻഡ് BSF, സി മോഹനൻ റിട്ട അസിസ്റ്റന്റ് ഡയറക്ടർ സർവേ, സി. ജാനകി റിട്ട ടീച്ചർ തന്നട സെൻട്രൽ യു. പി. സ്കൂൾ, സി രവീന്ദ്രൻ റിട്ട പേർസണൽ അസിസ്റ്റൻഡ് പി എഫ് കോഴിക്കോട്, സി. മനോഹരൻ റിട്ട ഇൻസ്‌പെക്ടർ BSF, സി ഗീത റിട്ട ഹെഡ് ടീച്ചർ ചെലേരി യു പി സ്കൂൾ, സി ഷീല മലപ്പട്ടം, 
മരുമക്കൾ വി വി അമ്മാളു അമ്മ മലപ്പട്ടം, വി പി വിശാലക്ഷി റിട്ട ടീച്ചർ, വി വി പദ്മനാഭൻ റിട്ട ലാബ് അസിസ്റ്റൻഡ് പി ആർ എൻ എസ് എസ് കോളേജ്, എ കെ നാരായണൻ റിട്ട ഡി ഇ ഒ മയ്യിൽ, ഷൈലജ രവീന്ദ്രൻ കോഴിക്കോട്, ജലജ മനോഹരൻ കൂടാളി, കെ എം മനോജ്‌കുമാർ സി. പി ഐ മയ്യിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി
സംസ്കാരം ഇന്ന് കാലത്ത് 11.30ന് കൂടാളി ഗ്രാമപഞ്ചായത്ത് പൊതുസ്മശാനം നാലുപെരിയ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്