©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പെരുമാച്ചേരി എ യു പി സ്കൂൾ മുൻ മാനേജർ പരേതനയായ കെ.വി കരുണാകരൻ മാസ്റ്ററുടെ ഭാര്യ ടി.പി. രാധ നിര്യാതയായി

പെരുമാച്ചേരി എ യു പി സ്കൂൾ മുൻ മാനേജർ പരേതനയായ കെ.വി കരുണാകരൻ മാസ്റ്ററുടെ ഭാര്യ ടി.പി. രാധ നിര്യാതയായി

പെരുമാച്ചേരി :- പെരുമാച്ചേരി എ യു പി സ്കൂൾ മുൻ മാനേജർ പരേതനയായ  കെ.വി കരുണാകരൻ മാസ്റ്ററുടെ ഭാര്യ പെരുമാച്ചേരിയിലെ ടി.പി. രാധ (69)  നിര്യാതയായി. കൂത്തുപറമ്പ് നരവൂരിലെ പരേതരായ ചാത്തുക്കുട്ടി നായരുടെയും കവിണിശ്ശേരി മഠത്തിൽ നാരായണിയുടെയും മകളാണ്.

മക്കൾ:- കെ എം ഗിരീഷ് കുമാർ (അധ്യാപകൻ  പെരുമാച്ചേരി എയുപി), കെ. എം രമ്യ (ചിറക്കൽ), കെ എം ശുഭേഷ്  (ITബാഗ്ലൂർ).

മരുമക്കൾ:- കെ ഷിജിന (അധ്യാപിക പെരുമാച്ചേരി എ യു പി എസ്), കെ മനോജ് (ചിറക്കൽ), ദിവ്യ (ബാഗ്ലൂർ).

സഹോദരങ്ങൾ:- ടി പി പത്മിനി, ടി.പി സത്യഭാമ, ടി.പി പുരുഷോത്തമൻ (റിട്ട: ഹെഡ്മാസ്റ്റർ  GLP  വായന്നൂർ), പരേതരായ ടി പി ലീല, ടി.പി സതി.

സംസ്കാരം കഴിഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്