കണ്ണൂർ പോസ്റ്റൽ ഡിപ്പാർട്മെന്റ് നേരിട്ട് ജനങ്ങളിലേക്ക് നവംബർ 26 ചൊവ്വാഴ്ച വേളം പൊതുജന വായനശാലയും കണ്ണൂർ പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ആധാർ മേളയും മുഴുവൻ പോസ്റ്റ് ഓഫീസ് സേവനങ്ങളും ഒരു കുടകീഴിൽ.
രാവിലെ 10മണി മുതൽ വൈകുന്നേരം 5 മണി വരെ വേളം പൊതുജനവായന ശാലയിൽ. പ്രധാനമന്ത്രി ആക്‌സിഡന്റിൽ ഇൻഷുറൻസ് സ്കീം മുതൽ എല്ലാ പോസ്റ്റ് ഓഫീസ് സേവനങ്ങളും ചെയ്തു തരുന്നു.
Post a Comment