Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൂടാളിയിലെ വസന്ത നമ്പ്യാരുടെ ഏഴിലത്താലി പുസ്തക പ്രകാശനം 24ന്

കൂടാളിയിലെ വസന്ത നമ്പ്യാരുടെ ഏഴിലത്താലി പുസ്തക പ്രകാശനം 24ന്

 


മയ്യിൽ: റെയിൻബോ പ്രിന്റ് ആൻഡ് പബ്ലിഷേഴ്സ്, ഇരിങ്ങാലക്കുടയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും പുസ്തക പ്രകാശനവും ജനുവരി 24ന്  വി. ആർ. സുനിൽകുമാർ എംഎൽഎ നിർവഹിക്കും. ചടങ്ങിൽ കുറ്റ്യാട്ടൂർ പൊറോളം സ്വദേശിനി വസന്ത നമ്പ്യാരുടെ ഏഴിലത്താലി എന്ന ചെറുകഥാ സമാഹാരവും ഇബ്രാഹിംകുട്ടിയുടെ കാലം കുത്തിവച്ച ചിത്രങ്ങൾ എന്ന പുസ്തകവും പ്രകാശനം ചെയ്യും. വസന്ത നമ്പ്യാരുടെ രണ്ടാമത്തെ പുസ്തകമാണിത്. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്ക്  എഴുത്തുകാരെ ചടങ്ങിൽ ആദരിക്കും

0/Post a Comment/Comments