Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുവത്തലമൊട്ട ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാചരണം നടത്തി

എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുവത്തലമൊട്ട ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാചരണം നടത്തി

എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുവത്തലമൊട്ട ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാചരണം നടത്തി. പി.സുനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ആദിദേവ് കെ.വി. അദ്ധ്യക്ഷത വഹിച്ചു. ഗോപിക. കെ.വി പ്രശ്നോത്തരി നയിച്ചു. വിഷ്ണുപ്രിയ കെ.ടി സ്വാഗതം പറഞ്ഞു.
വിജയികൾക്ക് കെ. കുഞ്ഞിരാമൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്