ഈ വർഷം നടത്താനിരിക്കുന്ന ഡിസംബർ
25 ( ധനു 10) രാവിലെ 8.30) അമ്മയ്ക്കൊരു പൊങ്കാല സമർപ്പണത്തിന്റെ കുപ്പൺ വിതരണോൽഘടനം ചാപ്പാടി ജാനകിക്ക് വിതരണം ചെയ്തുകൊണ്ട് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പടപ്പിൽ കൃഷ്ണൻ നിർവഹിച്ചു. നിയുക്ത എമ്പ്രോൻ കെ പുഷ്പജൻ,ക്ഷേത്രകമ്മിറ്റി സെക്രട്ടറി പണ്ടാരപുരയിൽ വത്സൻ,മാതൃസമിതി സെക്രട്ടറി ഐ വി മിനി,മാതൃസമിതി ഭാരവാഹികളും പങ്കെടുത്തു.നട അരി പൂജയ്ക്കും പൊങ്കാല സമർപണത്തിനും വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9746129339, 7510856132, 9895403856, 9605994150
Post a Comment