മയ്യിൽ - സാറ്റ് കോസിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ സംഘത്തിൻ്റെ മെമ്പർമാരുടെ മക്കൾക്ക് നൽകുന്ന കേഷ് അവാർഡും ഉപഹാര വിതരണവും സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നടന്നു എൻ. അനിൽകുമാർ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് എ പി മോഹനൻ അധ്യക്ഷനായി. കെ നാണു എം.കെ. അനൂപ് കുമാർ പി.വി മോഹനൻ ,സി.സി രാമചന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി. അശ്വിൻ കെ. എം സ്വാഗതവും കെ.വി. ഉമാനന്ദൻ നന്ദിയും പറഞ്ഞു.
Post a Comment