Home മറുപുത്തരി അടിയന്തിരം ജിഷ്ണു നാറാത്ത് -Thursday, November 14, 2024 0 കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മറുപുത്തരി അടിയന്തിരം നവം. 16 (1200 തുലാം 30) ശനിയാഴ്ച. ഉച്ചക്ക് 12 മണി മുത്തപ്പൻ മലയിറക്കൽ1 മണി എള്ളെടുത്ത് ഭഗവതി കലശം2 മണി മുത്തപ്പൻ വെള്ളാട്ടം4 മണി വിഷകണ്ഠൻ വെള്ളാട്ടം6 മണി ഗുളികൻ വെള്ളാട്ടം
Post a Comment