കണ്ണൂർ - താലൂക്ക് പ്രവർത്തക കൺവെൻഷൻ താലൂക്ക് വൈസ് പ്രസിഡൻ്റ് T M കൃഷ്ണൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സംഘടന സെക്രട്ടറി രവികുമാർജി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് PS പ്രകാശ് മുഖൃപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ഇ പി, ജില്ലാ ട്രഷറർ A V ഹരീഷ് ബാബു, ജില്ലാ സെക്രട്ടറി ദിവൃന്ദ് രാജീവ് എന്നിവർ സന്നിഹിതരായിരുന്നു. താലൂക്ക് ജനറൽ സെക്രട്ടറി സനിൽ MP സ്വാഗതവും ജീജ് പുരുഷേത്തമൻ നന്ദിയും പറഞ്ഞു.
Post a Comment