ഇരുവാപ്പുഴ നമ്പരത്തെ കുതിരുമ്മൽ നാരായണി അന്തരിച്ചു.
ഭർത്താവ് പരേതനായ കൂവക്കര ദാമോധരൻ
മക്കൾ : ചന്ദ്രമതി ഭാർഗ്ഗവി അജിത മിനി വിജേഷ് പ്രീത ഗീത പരേതനായ പ്രേമരാജൻ
മരുമക്കൾ : കുമാരൻ സുധീർ ഷാജി അനിൽ രാജൻ പ്രിയ സിനിഷ
സഹോദരങ്ങൾ : പരേതനായ ഗോവിന്ദൻ. ഭരതൻ
ശവസംസ്കാരം 3 മണിക്ക് കണ്ടക്കൈ ശാന്തിവനം
Post a Comment