നവംബർ 14 പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി.
പഴശ്ശി വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പ്രിയ ദർശിനി മന്ദിരത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തിയത്.
യൂസഫ് പാലക്കൽ, പിവി കരുണാകരൻ, സി സഹദേവൻ, ആനന്ദൻ, വാസു ദേവൻ .വിപി, അശോകൻ സിസി, ഇബ്രാഹിം pk, തമ്പാൻ സി, ഗംഗാധരൻ. സി, പ്രശാന്ത്.ടി ഒ എന്നിവരും പങ്കെടുത്തു .
Post a Comment