©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ISKA ഇന്റർനാഷണൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പ് 2024ൽ രണ്ട് ഗോൾഡ് മെഡൽ നേടി മയ്യിൽ ചെറുപഴശ്ശി സ്വദേശിനി

ISKA ഇന്റർനാഷണൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പ് 2024ൽ രണ്ട് ഗോൾഡ് മെഡൽ നേടി മയ്യിൽ ചെറുപഴശ്ശി സ്വദേശിനി

ISKA ഇന്റർനാഷണൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പ് 2024ൽ Kata and Kumite (Fight) വിഭാഗത്തിൽ രണ്ടു ഗോൾഡ് മെഡൽ നേടി മയ്യിൽ ചെറുപഴശ്ശി സ്വദേശിനി അനർവ സന്തോഷ്. മയ്യിൽ ചെറുപഴശ്ശി ഡോജോയിൽ സനീഷ്, സാബിത് എന്നീ മാസ്റ്റർമാരുടെ കീഴിലാണ് അനർവ കരാത്തെ പരിശീലിക്കുന്നത്. മയ്യിൽ IMNSGHSS സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചെറുപഴശ്ശിലെ സി.കെ ഹൗസിൽ സന്തോഷിൻ്റെയും രമ്യയുടെയും മകളായ അനർവ സന്തോഷ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്