ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ സമ്മേളനത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് കട്ടോളിയിൽ ഇന്ന് പൊതുസമ്മേളനം നടക്കും.വൈകുന്നേരം 5 മണിക്ക് ജില്ലാ കമ്മറ്റി അംഗം ടി.ഷബ്ന ഉൽഘാടനം ചെയ്യും. വൈകുന്നേരം 4.30ന് വില്ലേജ്മുക്ക് കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും. വൈകുന്നേരം 6.30ന് മയ്യിൽ അഥീന നാടക നാട്ടറിവ് സംഘം അവതരിപ്പിക്കുന്ന പട്ടുറവ നാട്ടുപാട്ടരങ്ങ് ഉണ്ടായിരിക്കും.
Post a Comment