Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL CPI(M) വേശാല ലോക്കൽ സമ്മേളനം; പെനാൽട്ടി ഷൂട്ടൗട്ട് മൽസരം നാളെ

CPI(M) വേശാല ലോക്കൽ സമ്മേളനം; പെനാൽട്ടി ഷൂട്ടൗട്ട് മൽസരം നാളെ

ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ സമ്മേളനം ഒക്ടോബർ 19, 20 കട്ടോളിയിൽ നടക്കും. സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം നാളെ (12-10-2024) വൈകു. 6.30ന് കോമക്കരി യുവധാര ഗ്രൗണ്ടിൽ പെനാൽട്ടി ഷൂട്ടൗട്ട് മൽസരം സംഘടിപ്പിക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്