Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL CPIM ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീട് നാളെ എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

CPIM ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീട് നാളെ എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

ചേലേരി: സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചേലേരി ലോക്കലിലെ നൂഞ്ഞേരി കപ്പണപറമ്പിൽ  നിർദ്ധനരായ കുടുംബത്തിന് നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽദാനം ഒക്ടോബർ 5 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

0/Post a Comment/Comments