ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം, യുവധാര കലാകായിക വേദിയുടെ CCTV സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നാളെ
ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം, യുവധാര കലാകായിക വേദി, കാവുന്താഴ CCTV സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും 2024 ഒക്ടോബർ 6ന് രാവിലെ 10 മണിക്ക് കാവുന്താഴ ഇ.എം.എസ്സ് മന്ദിരത്തിൽ വെച്ച് നടക്കും. സമീർ ധർമ്മടം (എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വിമുക്തിമിഷൻ കണ്ണൂർ) ഉൽഘാടനം ചെയ്യും. രജീഷ് (സെക്രട്ടറി, യുവധാര കലാകായികസമിതി) അദ്ധ്യക്ഷത വഹിക്കും.
Post a Comment