19-10-2024 ശനിയാഴ്ച്ച രാവിടെ 9 മണിക്ക് യൂണിറ്റ് പ്രസിഡണ്ടും പയ്യന്നൂർ ഡിവിഷൻ കമ്മിറ്റി മെമ്പറുമായ കുഞ്ഞാലി വിപി പതാക ഉയർത്തി. സ:ലിംസ് കെ ടി സ്വാഗതം പറഞ്ഞു സ: പി രാജേഷ് (മുൻ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മത്സ്യതൊഴിലാളി യൂണിയൻ ജന. സെക്രട്ടറി) ഉദ്ഘാടനം നിർവ്വഹിച്ചു. Kseb വർക്കേഴ്സ് അസോസിയേഷൻ പയ്യന്നൂർ ഡിവിഷൻ സെക്രട്ടറി സ: സുധീർ കെ, സംസ്ഥാന കമ്മിറ്റിഅഗം ശ്രീരാജ് കെ പി, ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ മധുസൂദനൻ, വിനയൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
Post a Comment