മയ്യിൽ: കയരളം ചെട്ടിച്ചൂറിലെകൊടക്കാട്ടേരി പുതിയ വീട്ടിൽ ജാനകിയമ്മ (95) നിര്യാതനായി.
ഭർത്താവ് : പരേതനായ ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ ചെട്ടിച്ചൂർ.
മക്കൾ : മദനമോഹനൻ (റിട്ട. കോടതി), വിജയൻ നമ്പ്യാർ (റിട്ട. കറ്റ്യാട്ടൂർ പഞ്ചായത്ത്, ചട്ടുകപ്പാറ), ശശിധരൻ, പ്രഭാകരൻ, പുഷ്പവല്ലി, പത്മാവതി (കണ്ണാടിപറമ്പ്) ഉഷാകുമാരി (തൃശ്ശൂർ ), സുധാമണി (ആലുവ)
മരുമക്കൾ : കോമളവല്ലി, രാജലക്ഷ്മി, സരസ്വതി, പുരുഷോത്തമൻ എം.പി, നാരായണൻ എം.കെ, സുരേഷ്, അഡ്വ. ശ്രീകുമാർ
ശവസംസ്കാരം നാളെ (18.10.2024) രാവിലെ 11.30ന് കണ്ടകൈ ശാന്തിവനത്തിൽ
Post a Comment