Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മലപ്പട്ടത്ത് വൈദ്യുതി കമ്പിയിൽ തട്ടി വയോധിക ഷോക്കേറ്റ് മരിച്ചു

മലപ്പട്ടത്ത് വൈദ്യുതി കമ്പിയിൽ തട്ടി വയോധിക ഷോക്കേറ്റ് മരിച്ചു

മലപ്പട്ടം : പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. മലപ്പട്ടം തേക്കിൻ കൂട്ടത്ത് കണ്ടമ്പേത്ത് തങ്കമണിയാണ് (55) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയിലാണ് കമ്പിയിൽ തട്ടി മരണപ്പെട്ടത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് പോകും വഴിയാണ് അന്ത്യം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്