Home മയ്യിൽ വില്ലേജ് ഓഫീസിന് സമീപം പൂവത്താൻ കണ്ടി കുഞ്ഞിരാമൻ നിര്യാതനായി ജിഷ്ണു -Thursday, October 03, 2024 0 മയ്യിൽ വില്ലേജ് ഓഫീസിന് സമീപം പൂവത്താൻ കണ്ടി കുഞ്ഞിരാമൻ (76) നിര്യാതനായി.അച്ഛൻ പരേതനായ കുഞ്ഞപ്പഅമ്മ പരേതയായ മാധവി.ഭാര്യ വി.വി.അനിതസഹോദരങ്ങൾ ദേവകി. പി, കുഞ്ഞമ്പു. പി, പരേതനായ ഗോവിന്ദൻസംസ്കാരം 5 മണിക്ക് കണ്ടക്കൈ ശാന്തിവനം
Post a Comment