കണ്ണൂര്‍ : ഒക്ടോബര്‍ ഇരുപതിന് കോഴിക്കോട് വി കെ കൃഷ്ണ മേനോന്‍ ഓടിറ്റോറിയത്തില്‍ നടന്ന ഐ എസ് .കെ എ ഓപ്പൺ ദേശീയ കരാത്തെ മത്സരത്തില്‍ പതിനാല് വയസ്സ് വിഭാഗം പെണ്‍കുട്ടികളുടെ ഫൈറ്റിങ്ങില്‍ എം.കെ കൃഷ്ണേന്ദുവിന് സ്വര്‍ണ്ണം.
മാണിയൂര്‍ തരിയേരിയിലെ മാവിലാക്കാണ്ടി ഷൈജേഷിന്റെയും പ്രജിനയുടെയും മകളാണ് ചട്ടുകപ്പാറ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കൃഷ്ണേന്ദു കൂടാളി ഉച്ചിറിയു കരാത്തെ സ്കൂളില്‍ നിന്നാണ് കരാത്തെ പഠിക്കുന്നത് .
Post a Comment