Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊടക്കാട്ടേരി പുതിയ വീട്ടിൽ ശാരദ അമ്മ നിര്യാതയായി

കൊടക്കാട്ടേരി പുതിയ വീട്ടിൽ ശാരദ അമ്മ നിര്യാതയായി

മയ്യിൽ : ബഹ്മണാച്ചേരിയിലെ കൊടക്കാട്ടേരി പുതിയ വീട്ടിൽ ശാരദ അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ തേലക്കാടൻ വീട്ടിൽ നാരായണൻ നമ്പ്യാർ (റിട്ട വില്ലേജ് ഓഫീസർ. മക്കൾ കെ.പി. ശോഭന, കെ.പി. ശശിധരൻ, (പ്രസിഡൻ്റ് (കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി) കെ.പി. ഇന്ദിര, കെ.പി പുരുഷോത്തമൻ (മാതൃഭൂമി മയ്യിൽ ഏജൻ്റ്)പരേതനായ കൃഷ്ണൻ നമ്പ്യാർ, പോലീസ് ഹെഡ് കോൺസ്റ്റബിൾ ) മരുമക്കൾ പി.വി. കോമളവല്ലി, റിട്ട ഹെഡ് ക്ലാർക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത്) ( ലളിത.എ.വി, റിട്ട.ഹെഡ് ടീച്ചർ, എം.ആർ. യു.പി. സ്കൂൾ മാട്ടൂൽ) കെ.എം.ഗംഗാധരൻ ( ബിസിനസ്,അരിമ്പ്ര ) പി. കെ.ശ്രീകല, പരേതനായ പി.വി. ഗോപാലൻ നമ്പ്യാർ (റിട്ട അദ്ധ്യാപകൻ ഇരിങ്ങൽ യു.പി. സ്കൂൾ) സഹോദരങ്ങൾ പരേതരായ കെ.പി. ദാമോദരൻ നമ്പ്യാർ , കെ.പി കാർത്ത്യായനി അമ്മ, കെ. പി. ഗോവിന്ദൻ നമ്പ്യാർ, കെ.പി. കമലാക്ഷി അമ്മ. 
സംസ്കാരം നാളെ (22.10 2024) രാവിലെ 10 മണി പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്