മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കോട്ടയാട്ടെ തിടിൽ ദേവകി നിര്യാതയായി

കോട്ടയാട്ടെ തിടിൽ ദേവകി നിര്യാതയായി

മയ്യിൽ : - കോട്ടയാട്ടെ തിടിൽ ദേവകി (100) അന്തരിച്ചു
ഭർത്താവ്  പരേതനായ എം പി കുഞ്ഞമ്പു.
മക്കൾ: ജാനകി (കരിങ്കൽ ക്കുഴി), ശാരദ, തമ്പാൻ, വിനോദ് കണ്ടക്കൈ(CPIM നെറ്റ്യാർമ്പ് ബ്രാഞ്ചംഗം), പുരുഷോത്തമൻ (CPIM പാറപ്പുറം ബ്രാഞ്ചംഗം) പരേതയായ ശ്രീമതി
മരുമക്കൾ: കുമാരൻ, ശശിധരൻ, നാരായണൻ (ചോല), രമണി (ആമ്പിലേരി അങ്കണവാടി), സുനില (CPIM പാറപ്പുറം ബ്രാഞ്ചംഗം), മായ (CPIM നെറ്റ്യാർമ്പ് ബ്രാഞ്ചംഗം)
സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുമാരൻ, നാരായണൻ (കുറ്റ്യാട്ടൂർ)
സംസ്ക്കാരം ഇന്ന് വൈകു. 4:30ന് കണ്ടക്കൈ ശാന്തി വനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്