Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ടി.കെ പരീക്കുട്ടി ഹാജി അനുസ്മരണം വെള്ളിയാഴ്ച നാല് മണിക്ക് ഹസനാത്തിൽ

ടി.കെ പരീക്കുട്ടി ഹാജി അനുസ്മരണം വെള്ളിയാഴ്ച നാല് മണിക്ക് ഹസനാത്തിൽ

കണ്ണാടിപ്പറമ്പ്: കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും മുസ്ലിം ഓർഫനേജ് കോർഡിനേഷൻ സ്റ്റേറ്റ് പ്രസിഡണ്ടുമായിരുന്ന മർഹൂം ടി കെ പരീക്കുട്ടി ഹാജി അനുസ്മരണം കണ്ണൂർ ജില്ല മുസ്ലിം ഓർഫനേജ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഒക്ടോബർ 18  വെള്ളിയാഴ്ച  വൈകുന്നേരം 4 മണിക്ക് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വനിതാ യത്തീംഖാനയിൽ വെച്ച് നടക്കുന്നതാണ്. അഡ്വക്കേറ്റ് പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ മുസ്ലിം ഓർഫനേജ് കമ്മിറ്റി ഭാരവാഹികളും പ്രതിനിധികളും  പ്രമുഖ വ്യക്തികളും പങ്കെടുക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്