FRIENDS OF KANNUR KUWAIT EXPATS' ASSOCIATION എന്ന സംഘടന ശ്രീലക്ഷ്മിക്ക് ഒരു കൈത്താങ്ങ് ചികിത്സാ കമ്മിറ്റിയുടെ സേവിംഗ്സ് അക്കൗണ്ട്ലേക്ക് 49,000/ രൂപ സഹായധനം അയച്ചതായി അറിയിക്കുന്നു. നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും കൂടെ നിൽക്കുന്ന സംഘടനയാണ് FOKE.
നമ്മുടെ നാട്ടിൽ തന്നെ നിരവധി പേർക്ക് സഹായ ഹസ്തവുമായി എന്നും സ്നേഹത്തിൻ്റെ കൈത്താങ്ങാകാറുണ്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ FOKE സംഘടനക്ക് നന്ദിയും കടപ്പാടും അറിയിച്ചു.
Post a Comment