കൊളച്ചേരി എ യു പി സ്കൂൾ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കൊളച്ചേരി എയുപിസ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.രാജീവൻ എം .ക്ലാസ്സ് നയിച്ചു. വാർഡ് മെമ്പർ ശ്രീമതി സമീറ .സി.വി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി താരാമണി ടീച്ചർ സ്വാഗതവും എസ്.ആർ.ജി കൺവീനർ ശ്രീമതി സുജാത ടീച്ചർ നന്ദിയും പറഞ്ഞു.
Post a Comment