മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ പ്രഥമ മിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പ്രഥമ മിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊളച്ചേരി :- നാടൻകലകളുടെയും ക്ഷേത്രകലകളുടെയും കലാകാരൻമാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി കൊളച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഇനീഷ്യേറ്റീവ് ഫോർ തെയ്യം ഹെറിറ്റേജ് & റീജിയൺ ആർട്ട്സ് (മിത്ര) ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നൽകുന്ന പ്രഥമ മിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത തെയ്യം കലാകാരനായ എ.വി കുഞ്ഞിരാമൻ പെരുമലയൻ പുഴാതി (തെയ്യം അനുഷ്ഠാന കല), സോപാന സംഗീതഞ്ജൻ പയ്യന്നൂർ കൃഷ്ണമണി മാരാർ (ക്ഷേത്ര കല), പ്രശസ്ത നാടകരചയിതാവ് ശ്രീധരൻ സംഘമിത്ര (നാടക സാഹിത്യം) എന്നിവരാണ് പുരസ്കാരത്തിനർഹരായത്. ശിൽപവും, പ്രശസ്തിപത്രവും സമ്മാനത്തുകയും അടങ്ങുന്നതാണ് പുരസ്കാരം.

ഒക്ടോബർ 20 ന് കൊളച്ചേരി മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ വെച്ച് കേരള സർക്കാർ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു പിന്നോക്ക ക്ഷേമകാര്യ മന്ത്രി ഒ.ആർ കേളു പുരസ്കാരങ്ങൾ വിതരണം ചെയ്യും. സ്വാഗത സംഘം ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. ചടങ്ങിൽ പത്മശ്രീ ഇ.പി നാരായണൻ പെരുവണ്ണാൻ, ടി.ചന്തു. കൊളച്ചേരി, ശാർങ്ഗധരൻ കൂത്തുപറമ്പ്, തെയ്യം കലാരംഗത്തെ 75 വയസ്സ് കഴിഞ്ഞ സ്ത്രീ സാന്നിധ്യം എന്നിവരെ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ആദരിക്കും.പ്രശസ്ത നാടക സിനിമ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. 

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ എം.പി രാമകൃഷ്ണൻ, എം.വി ബാലകൃഷ്ണൻ പെരുമലയൻ, രഞ്ജി മുതറോൻ, ടി.വി കുഞ്ഞിരാമൻ പണിക്കർ, കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്