Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രൊഫ. വി ഡി ജോസഫ്‌ അന്തരിച്ചു

പ്രൊഫ. വി ഡി ജോസഫ്‌ അന്തരിച്ചു

ശ്രീകണ്ഠപുരം : പ്രൊഫ. വി ഡി ജോസഫ്‌ (89) അന്തരിച്ചു.

 48 വർഷമായി ശ്രീകണ്ഠപുരം എസ്‌ ഇ എസ്‌ കോളെജ്‌ സെക്രട്ടറിയായി കഴിഞ്ഞ ദിവസം ഒക്ടോബർ 14 ന്‌ സ്ഥാനത്ത്‌ നിന്ന് വിരമിച്ച്‌ യാത്രയയപ്പ്‌ സമ്മേളനത്തിൽ പങ്കെടുത്ത ദിവസമായിരുന്നു മരണം സംഭവിച്ചത്‌.
തലശേരി ബി എഡ്‌ കോളെജ്‌ റിട്ട പ്രിൻസിപ്പൾ ഇൻ ചാർജ്ജ്‌, ശ്രീകണ്ഠപുരം, നെടുങ്ങോം ഹൈസ്കൂളുകളിൽ അധ്യാപകൻ, ശ്രീകണ്ഠപുരം ആർട്സ്‌ കോളെജ്‌ പ്രിൻസിപ്പാൾ, വൈസ്മെന്റ്സ്‌ ക്ലബ്‌ ജില്ല ഗവർണർ, ശ്രീകണ്ഠപുരം ഒഫീസേഴ്സ്‌ ക്ലബ്‌ പ്രസിഡന്റ്‌, സീനിയർ സിറ്റിസൻസ്‌ ഫോറം ജില്ല പ്രസിഡണ്ട്‌, സമരിറ്റൻ പാലിയേറ്റീവ്‌ ഭാരവാഹി, കെ എസ്‌ എസ്‌ പി യു ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.
ഭാര്യ:- പരേതയായ സിസിലി 
മക്കൾ :- ബീന, ജോസി, അജി, മിനി, സൈജോ
മരുമക്കൾ: ഫ്രാൻസിസ്‌, സണ്ണി, ജോസ്‌ ടോം, ജോബി 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്