കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്സവം ഇന്ന്
മയ്യില്‍: കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുക്കപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവം 22, 23 തീയ്യതികളിലായി നടത്തും. വൈകീട്ട് നാലിന് ദൈവത്തെ മലയിറക്കല്‍. ആറിന് മുത്തപ്പന്‍ വെള്ളാട്ടം. 6.30-ന് കാഴ്ച വരവ്. രാത്രി ഏഴിന് പ്രസാദ സദ്യ. പത്തിന് കളിക്കപ്പാട്ട് 23-ന് പുലര്‍ച്ചെ അഞ്ചിന് തിരുവപ്പന
Post a Comment