ഭർത്താവ് പരേതനായ കേളോത്ത് കുഞ്ഞമ്പു നായർ.
മക്കൾ കെ ബാലകൃഷ്ണൻ എക്സൈസ് CI (നേവി റിട്ടയർ), പരേതനായ എ പി കുഞ്ഞിക്കണ്ണൻ (MES), ലീല (പനങ്കാവ്), പരേതനായ പ്രഭാകരൻ (Ex. നേവി), ദാക്ഷായണി (ചേലോറ), ജാനകി (ചെറുകുന്ന്), രാജൻ (ബിസിനസ് )
മരുമക്കൾ കുഞ്ഞപ്പനായർ, നാരായണൻ, പരേതനായ ബാലൻ, പത്മിനി (റിട്ട.നഴ്സിംഗ് സൂപ്രണ്ട് ), സരോജിനി,ലീല, ബിന്ദു.
ഭൗതിക ശരീരം ആറാം മയ്യിൽ ശ്രീവിഹാറിൽ
സംസ്കാരം രാവിലെ 10:30ന് കണ്ടക്കൈ ശാന്തിവനത്തിൽ
Post a Comment