കടൂർ : കടൂർ അരയിടത്തു ചിറയിലെ കാർത്ത്യായനി അമ്മ (93) നിര്യാതയായി.
ഭർത്താവ് :പരേതനായ ചാത്തുക്കുട്ടി നമ്പ്യാർ.
മക്കൾ കമലക്ഷി, കുഞ്ഞിരാമൻ, വി ഒ പ്രഭാകരൻ (റിട്ടയർഡ് കൃഷി ഓഫീസർ), വേലായുധൻ, പുഷ്പവല്ലി, ഗൗരി, സുധ. മരുമക്കൾ ബാലൻ (പുഴാതി), കാർത്ത്യായനി (കുറ്റൂർ), പി സൗമിനി ടീച്ചർ (കാനാട്), എം വി അജിത (പ്രസിഡന്റ്, മയ്യിൽ ഗ്രാമ പഞ്ചായത്ത്), രാജൻ (മുണ്ടേരി), വിശ്വനാഥൻ (മട്ടന്നൂർ), പ്രദീപൻ (ചേലോറ). സഹോദരൻ പരേതനായ ബാലൻ നമ്പ്യാർ.
Post a Comment