മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ചേമ്പൻ നാരായണി നിര്യാതയായി

ചേമ്പൻ നാരായണി നിര്യാതയായി

കമ്പിൽ പോന്തേൻ ഹൗസിലെ പരേതരായ രാമൻ പാർവ്വതി എന്നവരുടെ മകളായ ചേമ്പൻ നാരായണി (90) നിര്യാതയായി. 
ഭർത്താവ് പരേതനായ പൊന്തേൻ ഗോവിന്ദൻ.
മക്കൾ : രാജൻ, പ്രകാശൻ, രമേശൻ, പ്രീത.
മരുമക്കൾ: പ്രസന്ന, ശ്രീജ, ബിന്ദു, വിനോദ് (വേങ്ങാട്). 
സഹോദരങ്ങൾ : കരുണാകരൻ, നിർമ്മല, പരേതയായ മീനാക്ഷി.
സംസ്കാരം തിങ്കളാഴ്ച 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്