ഇന്ത്യൻ നേവിയിലേക്ക് സെലക്ഷൻ കിട്ടിയ പാവന്നൂർ വയക്കച്ചാലിലെ നന്ദനയെ പഴശ്ശി ചെക്കികാട് 186.ബൂത്ത് കമ്മിറ്റിയുടെ നേത്രത്വത്ൽ അനുമോദിച്ചു വാർഡ് മെമ്പർ യൂസഫ് പാലക്കൽ, സത്യൻ കെ ഷാജി, കെ മുസ്തഫ മാഷ്, പ്രഭാകരൻ, ഷാജി എന്നിവരും പങ്കെടുത്തു ആർപ്പാത്ത് ഷൈമ, വിനോദ് ദമ്പദികളുടെ മകളാണ് നന്ദന.
Post a Comment