©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കടൂരിലെ അഞ്ചാംകുടി ഹൗസിൽ എ.കെ.ദിവാകരൻ നിര്യാതനായി

കടൂരിലെ അഞ്ചാംകുടി ഹൗസിൽ എ.കെ.ദിവാകരൻ നിര്യാതനായി

കടൂർ : കടൂരിലെ അഞ്ചാംകുടി ഹൗസിൽ എ കെ ദിവാകരൻ (66) നിര്യാതനായി.
ഭാര്യ. ശാന്ത
മക്കൾ: ശരണ്യ. ശരത്ത് (മയ്യിൽ പഞ്ചായത്ത് ജീവനക്കാരൻ).
മരുമക്കൾ: ഷൈജു കാണിച്ചേരി (ഏച്ചൂർ), ആതിര (കതിരൂർ)
സഹോദരങ്ങൾ: ശോഭ ( മണത്തണ), സായ്ദാസ് (ഗൾഫ് ), പരേതനായ എ കെ വത്സൻ. 
ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 4.30 ന് പരേതൻ്റെ വസതിയിലെത്തിക്കും. തുടർന്ന് 5.30 ന് പൊറോളം ശ്മശാനത്തിൽ ശവസംസ്കാര ചടങ്ങുകൾ നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്