കാട്ടാമ്പള്ളി മുതൽ കമ്പിൽ വരെ റോഡിനിരുവശത്തും കാടുകൾ വൃത്തിയാക്കണമെന്നും സ്റ്റെപ് റോഡ് മുതൽ നാറാത്ത് വരെ കാലവർഷത്തിൽ പൊരിഞ്ഞതും പൊട്ടിവീണതുമായ മരങ്ങളുടെ തടികളും കമ്പുകളും മാറ്റണമെന്നും മരം പൊരിഞ്ഞപ്പോഴുണ്ടാ കുഴികൾ മൂടി ജനങ്ങൾക്ക് സുഗമമായ രീതിയിൽ യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കണമെന്നും കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു. ഇതുകൊണ്ട് കാൽനടയാത്രക്കാരാണ് കൂടുതലും വിഷമം അനുഭവിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Post a Comment