ബസ് തൊഴിലാളികളെ ആക്രമിച്ചത്മായി ബന്ധപെട്ടു രണ്ട് ദിവസമായി നടത്തി വരുന്ന ബസ് തൊഴിലാളികളുടെ പണിമുടക്ക് എത്രയും പെട്ടെന്ന് തന്നെ പിൻവലിക്കണമെന്ന് ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി ആവശ്യപെട്ടു. കുറ്റക്കാർക്കെതീരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണം എന്നും,, ബസ് തൊഴിലാളികൾക്നിർഭയ മായി ജോലി ചെയ്യാനുള്ള സാഹചര്യം പോലീസ് അധികാരികൾ ചെയ്ത് കൊടുക്കണമെന്നും ബിജെപി ആവശ്യപെടുന്നു.
കുറ്റക്കാർക്കെതിരരെ കർശന മായ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് കാട്ടാമ്പള്ളി റൂട്ടിൽ ബസ് തൊഴിലാളി കൾക്ക് അക്രമം നേരിടേണ്ടി വരുന്നത് എന്നും, ബസ് തൊഴിലാളികൾ യാത്ര കാരോട് മാന്യ മായി പെരുമാറണമെന്നും. ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ശ്രീജു പുതുശ്ശേരിയും സെക്രട്ടറി പ്രശാന്ത് നാറാത്തും ആവശ്യപെട്ടു.
Post a Comment