ഗാന്ധി ജയന്തിയോടനുബന്ധിച്ച് കാസർഗോഡ് പ്രവർത്തിക്കുന്ന കണ്ണൂർ സർവ്വകലാശാല അധ്യാപന പരിശീലന കേന്ദ്രത്തിലെ അധ്യാപക വിദ്യാർഥികൾ ഗാന്ധിജിയുടെ കൊളാഷ് ചിത്രം തയ്യാറാക്കി. വിജയ് കാർത്തിക, നിവേദ്യ ,
അമേയ, പ്രവീണ, പല്ലവി, അമൃത ഷെട്ടി എന്നിവരുടെയും അധ്യാപകരായ ശോഭരാജ്, രാജേഷ് മുല്ലക്കൊടി, എന്നിവരുടെയും നേതൃത്വത്തിലാണ് 36 ചതുരശ്ര അടി വിസ്തൃതിയിലുള്ള കൊളാഷ് ഒരുക്കിയത്.
Post a Comment