Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മകര സംക്രമപൂജയും മുത്തപ്പൻ വെള്ളാട്ടവും നാളെ

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മകര സംക്രമപൂജയും മുത്തപ്പൻ വെള്ളാട്ടവും നാളെ

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മകര സംക്രമപൂജയും മുത്തപ്പൻ വെള്ളാട്ടവും ജനുവരി 14ന്

കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മകര സംക്രമപൂജയും മുത്തപ്പൻ വെള്ളാട്ടവും ജനുവരി 14 (1201 ധനു 30) ബുധനാഴ്ച നടക്കും.
ഉച്ചയ്ക്ക് 12 മണിക്ക് മലയിറക്കൽ. 2 മണിക്ക് മുത്തപ്പൻ വെള്ളാട്ടം. വൈകുന്നേരം 6 മണിക്ക് സംക്രമ പൂജയും നടക്കും.

0/Post a Comment/Comments