©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരം തുലാം 10ന്

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരം തുലാം 10ന്

പാമ്പുരുത്തി: പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരം തുലാം 10 ഞായറാഴ്ച (27.10.24) രാവിലെ 9 മണിക്ക് പണ്ടാരപുരയിൽ നിന്നും തിരുവായുധം എഴുന്നള്ളിക്കൽ, 10.08 ന് ശ്രീകോവിലിൽ പാലും അരിയും കയറ്റൽ, 11 മണിയ്ക് നിവേധ്യാദിപൂജകൾ തുടർന്ന് ദേവിദേവന്മാരുടെ നർത്തനവും, മൂവരും (ശ്രീ കൂറുമ്പ, പുതിയ ഭഗവതി, വിഷ്ണുമൂർത്തി) ഭക്തജനങ്ങൾക് അനുഗ്രഹവും ചൊരിയും.
2 മണിയ്ക് പ്രസാദസദ്യ. 4 മണിയോട് കൂടി പുത്തരി അടിയന്തിരം സമാപനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്