DYFI വേശാല മേഖല കമ്മറ്റി സ:പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു
ജിഷ്ണു നാറാത്ത്-0
DYFI വേശാല മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: പുഷ്പൻ അനുസ്മരണവും മൗന ജാഥയും സംഘടിപ്പിച്ചു. വേശാല മേഖലാ പ്രസിഡണ്ട് പി.ഷിജുവിൻ്റെ അദ്ധ്യക്ഷതയിൽ DYFI ജില്ലാ കമ്മറ്റി അംഗം സ: മിഥുൻ കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. വഹിച്ചു. കെ.പ്രിയേഷ് കുമാർ, കെ.നാണു എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സി. നിജിലേഷ് അദ്ധ്യക്ഷ്യം വഹിച്ചു.
Post a Comment