കൊളച്ചേരി പഞ്ചായത്തിലെ ആറാം വാർഡിലെ കാവുംചാൽ അംഗൻ വാടിയിലേക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് CPIM പള്ളിപറമ്പ് ബ്രാഞ്ച് സമ്മേളനം കൊളച്ചേരി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
മയ്യിൽ ഏറിയാ കമ്മിറ്റി അംഗം പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
കെ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. കെ പി സജീവ് പതാകാഗാനം ആലപിച്ചു.
ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ കൊളച്ചേരി, എം.വി ഷിജിൻ, കെ.പി സജീവ്സജീവ്, എം. രാമചന്ദ്രൻ സംസാരിച്ചു.
ആർ ഷാജി അധ്യക്ഷത വഹിച്ചു
Post a Comment