Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ പൂർവാധ്യാപികയെ ആദരിച്ചു

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ പൂർവാധ്യാപികയെ ആദരിച്ചു

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ തളിപറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം കയരളം എ യു പി സ്കൂളിൽ ഉർദു അധ്യാപികയായി സേവനമനുഷ്ഠിച്ച  ശ്രീമതി രമണി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.സബ്ജില്ലാ പ്രസിഡൻ്റ് ജാബിർ, സെക്രട്ടറി മുഹമ്മദ് കുട്ടി, ട്രഷർ ഇബ്രാഹിം കുട്ടി,താജുദ്ദീൻ സുഹൈൽ റുക്സാന മേഘ ധന്യ പ്രജിന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments