മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ആയുർവേദ മെഡിക്കൽ ക്യാമ്പ്‌

ആയുർവേദ മെഡിക്കൽ ക്യാമ്പ്‌

നാഷണൽ ആയുഷ് മിഷൻ,  മയ്യിൽ ഗ്രാമപഞ്ചായത്ത്, ഗവ: ആയുർവേദ ഡിസ്‌പെൻസറി മയ്യിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച കൈരളി വായനശാല അരയിടത്തുചിറയിൽ വെച്ച് വയോജനങ്ങൾക്ക് ആയുർവേദ മെഡിക്കൽ ക്യാമ്പ്‌ സംഘടി പ്പിക്കുന്നു. മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും മയ്യിൽ ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ ശ്രീമതി എം വി അജിത ഉത്ഘാടനം നിർവഹിക്കും.ക്യാമ്പിൽ സൗജന്യമായി വിളർച്ച, ബ്ലഡ്‌ ഷുഗർ, രക്ത സമ്മർദം എന്നിവ പരിശോക്കുന്നു 
8330829725
9747607930.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്