Home നാറാത്ത് നാഗമുള്ള പറബിനു സമീപം നന്ദനത്തിൽ രാജു നിര്യാതനായി ജിഷ്ണു നാറാത്ത് -Monday, April 13, 2026 0 നാറാത്ത്: നാഗമുള്ള പറബിനു സമീപം നന്ദനത്തിൽ രാജു (71) നിര്യാതനായി.ഭാര്യ: സരസ്വതിമക്കൾ: ശരത്, സജിത്ത്, സജിത,മരുമക്കൾ: പ്രിൻസോ, അഞ്ജലി, നിത്യസംസ്കാരം നാളെ (14ന് ) 10 മണിക്കു പയ്യാമ്പലത്ത്
Post a Comment